ഷൂട്ടിംഗിനിടെ അപകടം; നടന്‍ നാസറിന് പരിക്ക്
ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ തെന്നിന്ത്യന്‍ നടന്‍ നാസറിന് പരുക്ക്. തെലങ്കാന പൊലീസ് അക്കാദമിയില്‍ വെച്ച് നടന്ന ‘സ്പാര്‍ക്ക്’ എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് നടന് പരുക്കേറ്റത്.നാസര്‍ സ്റ്റെപ്പില്‍ നിന്ന് വഴുതി വീഴുകയായിരുന്നു. പരുക്കേറ്റതിനെ തുടര്‍ന്ന് അദ്ദേഹത്തെ...