വിവാഹത്തിന് സമ്മാനം വേണ്ട, സ്‌നേഹോപഹാരങ്ങള്‍ അഗതിമന്ദിരങ്ങള്‍ക്ക് കൈമാറണമെന്നാണ് ആഗ്രഹം: ആര്യാ രാജേന്ദ്രന്‍
സെപ്തംബര്‍ നാലിന് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ബാലുശേരി എംഎല്‍എ സച്ചിന്‍ ദേവും വിവാഹിതരാകുകയാണ്. വിവാഹത്തിന് ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കെ തന്റെ പ്രീയപ്പെട്ടവരെ അഭിസംബോധന ചെയ്ത് ഫേസ്ബുക്കില്‍ ഒരു കുറിപ്പുമായി എത്തിയിരിക്കുകയാണ് മേയര്‍...