റിപ്പോർട്ടർ അഖിലയ്ക്കെതിരായ കേസിന് പിറകിൽ ഉന്നതതല സമ്മര്‍ദ്ദം; നിർദേശം നല്‍കിയത് എഡിജിപി
ഏഷ്യാനെറ്റ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ പൊലീസ് കേസെടുത്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ നൽകിയ പരാതിയിൽ നടപടിയെടുത്തത് ഉന്നതതല സമ്മര്‍ദ്ദത്തെ തുടർന്നെന്നാണ് വിവരം....