‘ഇത് ഇന്‍ ക്രെഡിബിള്‍ ഇന്ത്യ’; ആര്യ രാജേന്ദ്രന് ഗൗതം അദാനിയുടെ അഭിനന്ദനം
നിയുക്ത തിരുവന്തപുരം മേയര്‍ ആര്യ രാജേന്ദ്രന് അഭിനന്ദവുമായി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി. ട്വിറ്ററിലൂടെയാണ് ആര്യയെ ഗൗതം അദാനി അഭിനന്ദിച്ചത്. ‘ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായ ആര്യ രാജേന്ദ്രന് അഭിനന്ദനങ്ങള്‍. തികച്ചും...