Breaking News

അടിമാലിയില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു; ഒരു മരണം

അടിമാലിയില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മരണം. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മലപ്പുറം സ്വദേശി മില്‍ഹാജാണ് മരിച്ചത്. പുലര്‍ച്ചെ നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് ബസ്സിനടിയില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. മലപ്പുറത്ത്...

പ്രവാചക നിന്ദ; അടിമാലിയില്‍ യുവാവ് അറസ്റ്റില്‍

സോഷ്യല്‍മീഡിയ വഴി പ്രവാചക നിന്ദ നടത്തിയെന്ന പരാതിയില്‍ അടിമാലി സ്വദേശി അറസ്റ്റില്‍. അടിമാലി ഇരുന്നൂറേക്കര്‍ സ്വദേശി കിഴക്കേക്കര വീട്ടില്‍ ജോഷി തോമസ് (39) ആണ് അറസ്റ്റിലായത്. അലൂമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളിയായ ജോഷി ഫെയ്‌സ്ബുക്ക് വഴി...