Breaking News

ആ വ്യാജ വാര്‍ത്തയ്ക്ക് ശേഷം ഞാന്‍ ഇന്റര്‍വ്യൂ കൊടുത്തിട്ടേയില്ല, കോളുകളും എടുക്കാറില്ല: അദിതി രവി

ഒരു പിടി നല്ല മലയാള സിനിമകളുടെ ഭാഗമായ താരമാണ് നടി അദിതി രവി. 2014ല്‍ പുറത്തിറങ്ങിയ ‘ആംഗ്രി ബേബീസ് ഇന്‍ ലവ്’ എന്ന ചിത്രത്തിലൂടെ സഹനടിയായി അഭിനയ രംഗത്തേക്ക് കടന്നു വന്നു. 2017ല്‍ പുറത്തിറങ്ങിയ...