Breaking News

സോളാര്‍ പീഡനക്കേസില്‍ അടൂര്‍ പ്രകാശിനെയും എ പി അനില്‍കുമാറിനെയും ചോദ്യം ചെയ്തു.

സോളാര്‍ കേസിലെ പീഡന പരാതിയില്‍ മുന്‍ മന്ത്രിമാരായ അടൂര്‍ പ്രകാശ് എം.പി.യെും എ.പി. അനില്‍കുമാറിനെയും സി.ബി.ഐ. ചോദ്യംചെയ്തു. അടൂര്‍ പ്രകാശിനെ ഡല്‍ഹിയില്‍വെച്ചും അനില്‍കുമാറിനെ മലപ്പുറത്തുവെച്ചുമാണ് ചോദ്യംചെയ്തത്. ഡല്‍ഹിയില്‍ വച്ച് കഴിഞ്ഞദിവസം എ ഐ സി...