മുഖ്യമന്ത്രിയോട് യാതൊരുവിധ സ്‌നേഹവുമില്ല; പിണറായിയും മോദിയും എന്തും ചെയ്യാന്‍ തയ്യാറുള്ളവര്‍; ഞാന്‍ എപ്പോഴും പ്രതിപക്ഷത്ത്; ജനങ്ങളുടെ ശബ്ദം ഉയര്‍ത്തുമെന്ന് ജയശങ്കര്‍
മുഖ്യമന്ത്രി പിണറായി വിജയനോട് യാതൊരുവിധ സ്‌നേഹവുമില്ലെന്ന് അഡ്വ. എ ജയശങ്കര്‍. ഒരു മമതയും അദേഹത്തിനോടില്ല. ഇടതുപക്ഷ തത്വങ്ങള്‍ അടിയറവ് വെച്ചാണ് പിണറായി ഭരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അഴിമതിയിലേക്ക് പിണറായിയുടെ നേതൃത്വത്തില്‍ വീണു. സിപിഎമ്മിന്റെ മുതിര്‍ന്ന...