Breaking News

വഖഫ് സംരക്ഷണ റാലി കണ്ട് നിലവിളിക്കുന്നവരോട്, നടന്നത് സമരപ്രഖ്യാപനം മാത്രമാണ്: പി.എം.എ സലാം

മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനങ്ങൾക്ക്​ മറുപടിയുമായി മുസ്ലിം ലീഗ്​ ജനറൽ സെക്രട്ടറി പി.എം.എ സലാം. “മുസ്ലിം ലീഗ് ആരെയാണ് പ്രതിനിധീകരിക്കുന്നത് എന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. നിങ്ങളെ കൊണ്ട് പറ്റുന്നത് ചെയ്ത് കാണിക്ക് എന്നാണ് ഭീഷണി...