മടിയിൽ കനമില്ലെങ്കിൽ വിറയ്ക്കാതെ ഇ.ഡിയുടെ മുന്നിൽ പോകണം: തോമസ് ഐസക്കിനോട് എസ്. സുരേഷ്
തിരുവനന്തപുരം: ചോദ്യം ചെയ്യലിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുൻപാകെ ഹാജരാകില്ലെന്ന് വ്യക്തമാക്കിയ മുൻ ധനമന്ത്രി തോമസ് ഐസക്കിനെതിരെ ബി.ജെ.പി വക്താവ് എസ്.സുരേഷ്. മടിയിൽ കനമില്ലെങ്കിൽ വിയർക്കാതെയും വിറയ്ക്കാതെയും ഇ.ഡിയുടെ മുന്നിൽ പോകണമെന്ന് അദ്ദേഹം തോമസ് ഐസക്കിനോട്...