Breaking News

തോറ്റ എം.എല്‍.എ എന്ന് വിളിച്ച്‌ ആക്ഷേപിച്ചു: അഭിഭാഷകനോട് കയർത്ത് വീണ എസ് നായർ

തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചയില്‍ തോറ്റ എം.എൽ.എ എന്ന് അധിക്ഷേപിച്ച സി.പി.ഐ.എം അനുകൂല അഭിഭാഷകന്‍ അഡ്വ പി.എ പ്രിജിക്ക് ചുട്ടമറുപടി നല്‍കി വീണ എസ് നായര്‍. ‘താങ്കളെപ്പോലുള്ളവരുടെ അധിക്ഷേപം നിരന്തം കേട്ടിട്ടും പൊതുമണ്ഡലത്തില്‍ പ്രവര്‍ത്തിക്കുമെന്ന് ഉറച്ചു...

വട്ടിയൂർക്കാവിലെ പോസ്റ്റര്‍ വിൽപന ​അച്ചടക്കലംഘനം, പ്രത്യേക സമിതി അന്വേഷിക്കും: മുല്ലപ്പള്ളി രാമചന്ദ്രൻ

വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണ എസ് നായരുടെ പോസ്റ്ററുകൾ ആക്രിക്കടയിൽ വിൽക്കപ്പെട്ട സംഭവം ഗുരുതര അച്ചടക്ക ലംഘനമാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഏതെങ്കിലും നേതാക്കൾക്ക് ഇതിൽ പങ്കുണ്ടോയെന്ന് പരിശോധിക്കണം ജോൺസൺ എബ്രഹാമിൻ്റെ നേതൃത്യത്തിലുള്ള...

‘കെ.പി.സി.സി അദ്ധ്യക്ഷനെയും പ്രതിപക്ഷ നേതാവിനേയും വിളിച്ചിരുന്നു, ഗൗരവമായി അന്വേഷിക്കുമെന്ന് പറഞ്ഞു’; പോസ്റ്റര്‍ വിഷയത്തിൽ വീണ എസ്. നായര്‍

വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ തൻറെ പ്രചാരണത്തിനായി അച്ചടിച്ച 50 കിലോ പോസ്റ്ററുകള്‍ തൂക്കി വിറ്റ സംഭവത്തില്‍ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണ എസ് നായര്‍. സംസ്ഥാന നേതൃത്വത്തെ ബന്ധപ്പെട്ടിരുന്നുവെന്നും വീഴ്ച്ച സംഭവിച്ചുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും...

വീണാ നായരുടെ ഉപയോഗിക്കാത്ത പോസ്റ്ററുകള്‍ ആക്രിക്കടയില്‍

തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ നായരുടെ തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകള്‍ ആക്രിക്കടയില്‍. 50 കിലോ തൂക്കം വരുന്ന ഉപയോഗിക്കാത്ത പോസ്റ്ററുകളാണ് വില്‍പനയ്ക്ക് എത്തിച്ചത്. നന്ദന്‍കോട്ടെ മണികണ്ഠന്‍ വേസ്റ്റ് പേപ്പര്‍ സ്റ്റോറിലാണ് പോസ്റ്റർ എത്തിയത്....