‘തൊട്ടു തൊട്ടു തൊട്ടില്ല’: പറന്നിറങ്ങിയ വിമാനം ഇടിക്കുന്നതിൽ നിന്ന് വഴിയാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വിഡിയോ
വഴിയാത്രക്കാരെ തൊട്ടു തൊട്ടില്ലെന്ന മട്ടിൽ ലാൻഡ് ചെയ്ത് യാത്രാവിമാനം. ഗ്രീസിലെ സ്കിയാതോസ് ദ്വീപിൽ ലാൻഡ് ചെയ്ത വിസ്എയർ ആണ് അപകടകരമായി താഴ്ന്നുപറന്നത്. ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. സ്കിയാതോസ് അലക്സാൻഡ്രോസ് പപഡിമാൻ്റിസ് വിമാനത്താവളത്തിലിറങ്ങുന്നതിനായാണ് വിമാനം...