Breaking News

തെളിവില്ലാത്ത കേസുകളിൽ പ്രതിയാക്കാൻ സർക്കാർ കാട്ടുന്ന ജാഗ്രത പ്രശംസനീയം: കെ.സുധാകരൻ

1995 ലെ ട്രെയിനിലെ വെടിവെയ്പ് കേസിലും മോൻസൺ മാവുങ്കൽ കേസിലും തന്നെ പ്രതിസ്ഥാനത്ത് നിർത്താനാണ് സർക്കാരും ആഭ്യന്തരവകുപ്പും ശ്രമിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. തെളിവില്ലാത്ത കേസുകളിൽ തന്നെ പ്രതിയാക്കാൻ സർക്കാർ കാട്ടുന്ന ജാഗ്രത...

നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന വയോജന സംരക്ഷണ കേന്ദ്രത്തിനെതിരെ നടപടിയെടുക്കണം : മനുഷ്യാവകാശ കമ്മീഷൻ

ശ്രീകാര്യം ഏളംകുളത്ത് നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന കൃപാലയം വയോജന സംരക്ഷണ കേന്ദ്രത്തിനെതിരെ നിയമാനുസരണം ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ സാമൂഹിക ക്ഷേമവകുപ്പ് സെക്രട്ടറിക്കും ഡയറക്ടർക്കും നിർദ്ദേശം നൽകി. ഇത്തരം സ്ഥാപനങ്ങളിൽ യഥാസമയം പരിശോധന...

മാടമ്പിയെ പോലെ മോഹന്‍ലാലിനെ ഭീഷണിപ്പെടുത്തേണ്ട, അദ്ദേഹം തിരിച്ച് അങ്ങനെ പറഞ്ഞാല്‍ എന്തു ചെയ്യും: ഫിയോകിന് എതിരെ സംവിധായകന്‍

മോഹന്‍ലാല്‍ ചിത്രം ഒടിടിയില്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം ഫിയോക് പരസ്യമായി രംഗത്ത് വന്നിരുന്നു. ഇനിയുള്ള ചിത്രങ്ങള്‍ ഒടിടിയിലേക്ക് പോയാല്‍ മോഹന്‍ലാലിന്റെ സിനിമകള്‍ ഇനി തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കില്ലെന്നായിരുന്നു ഫിയോക് പ്രസിഡന്റ് വിജയകുമാര്‍ പ്രതികരിച്ചത്. ഇപ്പോഴിതാ ഫിയോക്...

വായില്‍ നാക്കുള്ളവര്‍ക്ക് എന്തും പറയാം’; മുന്നണി വിപുലീകരണത്തില്‍ കെ.സുധാകരനെതിരെ മാണി സി കാപ്പന്‍

യുഡിഎഫ് മുന്നണി വിപുലീകരണവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താവനയ്‌ക്കെതിരെ മാണി സി കാപ്പന്‍. വായില്‍ നാക്കുള്ളവര്‍ക്ക് എന്തും പറയാമെന്നായിരുന്നു മാണി സി കാപ്പന്റെ പ്രതികരണം. കേരള കോണ്‍ഗ്രസ് എം യുഡിഎഫില്‍ എത്തിയാല്‍...

‘ഒടിടി പ്ലാറ്റ്‍ഫോമുകളെ നിയന്ത്രിക്കണം’; തീയറ്റർ റിലീസിന് പിന്നാലെ സിനിമകൾ ഒടിടിയ്‌ക്ക് നൽകരുതെന്ന് ഫിയോക്

ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കണമെന്ന ആവശ്യം ഉന്നയിച്ച് തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. ചിത്രം ഒടിടിയ്‌ക്ക് നൽകുന്ന സമയപരിധി വർദ്ധിപ്പിക്കണമെന്നാണ് സംഘടനയുടെ ആവശ്യം. ഇന്ന് കൊച്ചിയിൽ ചേരുന്ന യോ​ഗത്തിൽ ഇക്കാര്യം തീയറ്റർ ഉടമകൾ അവതരിപ്പിക്കും.തീയറ്ററിൽ റിലീസ്...