അഗ്നിപഥ് റിക്രൂട്ട്മെൻ്റ് റാലി: വനിതകൾക്കും അപേക്ഷിക്കാം
അഗ്നിപഥ് റിക്രൂട്ട്മെൻ്റ് റാലിയിലൂടെ മിലിട്ടറി പൊലീസിൽ ചേരാൻ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ബംഗളുരു റിക്രൂട്ടിംഗ് മേഖലാ ആസ്ഥനത്തിൻ്റെ നേതൃത്വത്തിൽ 2022 നവംബർ 1 മുതൽ 3 വരെ ബംഗ്ലൂരു മനേക്ഷ പരേഡ് ഗ്രൗണ്ടിൽ...