Breaking News

തനിക്കോ ഓഫിസിനോ മോൻസൺ മാവുങ്കലുമായി ബന്ധമില്ല; വാർത്ത തള്ളി മന്ത്രി അഹമ്മദ് ദേവർകോവിൽ

പുരാവസ്തു തട്ടിപ്പുകേസിൽ കുറ്റാരോപിതനായ മോൻസൻ മാവുങ്കലുമായി തനിക്കോ അഫിസിനോ ബന്ധമില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‌കോവിൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. പ്രവാസി മലയാളി ഫെഡറേഷൻ ഭാരവാഹികൾ ഓഫിസ് സന്ദർശിച്ചിരുന്നുവെന്നും ഈ സംഘത്തിൽ മോൻസൺമാവുങ്കലും ഉണ്ടായിരുന്നുവെന്ന്...