Breaking News

ബ്ലാക്ക് ഫംഗസ് ഭീഷണിയാകുന്നു; മാര്‍ഗരേഖ പുറത്തിറക്കി എയിംസ്

ന്യൂഡല്‍ഹി: കോവിഡ് വാര്‍ഡുകളില്‍ ബ്ലാക്ക് ഫംഗസ് ബാധ നേരത്തെ കണ്ടുപിടിക്കുന്നതിനും തടയുന്നതിനുമുളള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി എയിംസ്. ആര്‍പി സെന്റര്‍ ഫോര്‍ ഒഫ്താല്‍മിക് സ്റ്റഡീസാണ് മാര്‍ഗരേഖ പുറത്തിറക്കിയിരിക്കുന്നത്. അപകട സാധ്യത കൂടിയ രോഗികളെ കണ്ടെത്താനും രോഗികളെ...