Breaking News

സർക്കാർ സബ്‌സിഡിയോടുകൂടി എയര്‍ കണ്ടീഷനറുകള്‍ വാങ്ങാൻ അവസരം: അപേക്ഷ സ്വീകരിച്ച് തുടങ്ങി

ചണ്ഡീഗഡ് : സബ്‌സിഡിയോടുകൂടി എയര്‍ കണ്ടീഷനറുകള്‍ വാങ്ങാൻ പുതിയ പദ്ധതിയുമായി ഹരിയാന സര്‍ക്കാര്‍. പദ്ധതിയിലൂടെ എ.സി വിലയില്‍ 59 ശതമാനം വരെ ഇളവ് ലഭിക്കും. കമ്പനികൾ നല്‍കുന്ന വിലക്കിഴിവും സര്‍ക്കാറിന്റെ സബ്‌സിഡിയും ചേര്‍ന്നാണ് കുറഞ്ഞ...