Breaking News

മസ്‌കറ്റില്‍ നിന്നും കണ്ണൂരിലേക്കും ഹൈദരാബാദിലേക്കുമുള്ള എയര്‍ ഇന്ത്യ സര്‍വീസുകള്‍

യാത്രക്കാരുടെ കുറവ് മൂലം മസ്‌കറ്റില്‍ നിന്നും കണ്ണൂരിലേക്കും ഹൈദരാബാദിലേക്കുമുള്ള എയര്‍ ഇന്ത്യ സര്‍വീസുകള്‍ നിര്‍ത്തുന്നു. സെപ്തംബര്‍ 12, 13 തീയതികളില്‍ സര്‍വീസ് ഉണ്ടായിരിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.ചൊവ്വ, വെള്ളി, ഞായര്‍ എന്നിങ്ങനെ ആഴ്ചയില്‍ മൂന്നു സര്‍വിസുകളായിരുന്നു...