Breaking News

ബോയിംഗ് ഇനി ഇന്ത്യയില്‍ നിര്‍മിക്കും, 1600 കോടിയുടെ പ്‌ളാന്റ് ബാംഗ്‌ളൂരില്‍

ലോകത്തിലെ ഏറ്റവും വലിയ വിമാന നിര്‍മാണ കമ്പനികളിലൊന്നാണ് അമേരിക്ക ആസ്ഥാനമായ ബോയിംഗ്. കമ്പനി ഇന്ത്യയിലും ഉല്‍പ്പാദനം തുടങ്ങാന്‍ ഒരുങ്ങുകയാണ്. ബാംഗ്‌ളൂരിലെ ദേവനഹല്‌ളിയിലുള്ള കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള എയ്‌റോ സ്‌പേസ് പാര്‍ക്കിലാണ് അമേരിക്കക്ക് പുറത്തെ...

കുമ്പിട്ട് വണങ്ങാന്‍ ഇനി ‘മഹാരാജ’ ഇല്ല; ചിഹ്നത്തെ കൈവിടുന്നു, ലയനത്തിനു മുന്നോടിയായി പേരുകള്‍ ഒന്നാക്കി; വാനില്‍ കുറഞ്ഞ നിരക്കില്‍ കുതിക്കാന്‍ ടാറ്റ ഗ്രൂപ്പ്

എയര്‍ ഇന്ത്യയുടെ ഐക്കണിക് ചിഹ്നമായ ‘മഹാരാജയെ’ കൈവിടാന്‍ ടാറ്റ ഗ്രൂപ്പ്. എയര്‍ ഇന്ത്യയ്ക്ക് പുതിയ മുഖം നല്‍കുന്നതിന്റെ ഭാഗമായാണ് മഹാരാജയെ ടാറ്റ ഒഴിവാക്കുന്നത്. 76 വര്‍ഷം എയര്‍ ഇന്ത്യയുടെ മുഖമായിരുന്നു മഹാരാജ. വൃത്താകൃതിയിലുള്ള മുഖം,...

യാത്രക്കാരന്റെ മൊബൈൽ പൊട്ടിത്തെറിച്ചു, എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി

ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി. ടേക്ക് ഓഫിനിടെ യാത്രക്കാരന്റെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് വിമാനം ഉദയ്പൂർ വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കിയത്. അതേസമയം സാങ്കേതിക പരിശോധനകൾക്ക് ശേഷം വിമാനം ഡൽഹിയിലേക്ക് പുറപ്പെട്ടു....

ഞായറാഴ്ചയിലെ ഖത്തര്‍- കരിപ്പൂര്‍ വിമാനം തിങ്കളാഴ്ചയായിട്ടും പുറപ്പെട്ടില്ല, 150 യാത്രക്കാര്‍ കുടുങ്ങി

ഖത്തറില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം 24 മണിക്കൂറായി ദോഹ വിമാനത്തവളത്തില്‍ കിടക്കുന്നു. ഞായാറാഴ്ച ഉച്ചക്ക് 12.30 ന് പുറപ്പെടേണ്ട ദോഹ- കരിപ്പൂര്‍ വിമാനമാണ് തിങ്കളാഴ്ച ഉച്ചയായിട്ടും പറന്ന് ടേക്ക്...

സ്ത്രീ സുഹൃത്തിനെ കോക്പിറ്റില്‍ കയറ്റി മൂന്ന് മണിക്കൂറോളം നീണ്ട വിമാനയാത്ര; പൈലറ്റിനെതിരെ ഡിജിസിഎ അന്വേഷണം

എയര്‍ ഇന്ത്യ പൈലറ്റിനെതിരെ ഡിജിസിഎ അന്വേഷണം. വനിതാ സുഹൃത്തിനെ വിമാനത്തിന്റെ കോക്പ്പിറ്റില്‍ കയറ്റിയ സംഭവത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. പൈലറ്റിന്റേത് ഗുരുതരമായ വീഴ്ചയെന്ന് ഡിജിസിഎ വിലയിരുത്തുന്നു. ഫെബ്രുവരി 27 നായിരുന്നു ദുബായില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍...

പുതിയ വിമാനങ്ങള്‍ എത്തുമ്പോള്‍ പറത്താന്‍ ആളില്ല, എയര്‍ ഇന്ത്യയില്‍ 7000 പൈലറ്റുമാരുടെ കുറവ്

പുതിയ നാനൂറ്റി എഴുപത് വിമാനങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് കൊണ്ട് ചരിത്രം സൃഷ്ടിച്ചെങ്കിലും അവ എത്തുമ്പോള്‍ പറത്താന്‍ ആളില്ലാത്ത അവസ്ഥയിലാണ് എയര്‍ ഇന്ത്യ. കഴിഞ്ഞ ദിവസമാണ് ലോക വ്യോമായാന ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ചുകൊണ്ട് എയര്‍...

എയർ ഇന്ത്യ വിമാനത്തിൽ മൂത്രമൊഴിച്ചത് ഞാനല്ല, പരാതിക്കാരിയാണ്: വാദവുമായി പ്രതി ശങ്കർ മിശ്ര

എയർ ഇന്ത്യ വിമാനത്തിലെ അതിക്രമത്തിൽ കുറ്റം നിഷേധിച്ച് പ്രതി ശങ്കർ മിശ്ര. പരാതിക്കാരി സ്വയം മൂത്രമൊഴിച്ചതാണെന്നാണ് ശങ്കർ മിശ്ര കോടതിയെ അറിയിച്ചത്. കേസ് പരിഗണിക്കുന്ന ഡൽഹി കോടതിയിലാണ് ശങ്കർ മിശ്ര വിചിത്രമായ ഈ വാദം...

എയര്‍ ഇന്ത്യ വിമാനത്തില്‍ സ്ത്രീയുടെ ദേഹത്ത് മൂത്രമൊഴിച്ചത് വ്യവസായി; പ്രതിയെ ചോദ്യം ചെയ്യും

എയര്‍ ഇന്ത്യ വിമാനത്തില്‍ വയോധികയുടെ ദേഹത്തേക്ക് മൂത്രമൊഴിച്ചത് മുംബൈയിലെ വ്യവസായി എന്ന് പൊലീസ്. പ്രതിയെ പൊലീസ് ഉടന്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. സ്ത്രീകള്‍ക്കെതിരായ അതിക്രമം ചുമത്തി കേസെടുക്കുമെന്നും പൊലീസ് പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ അതിക്രമം ,...

എയർ ഇന്ത്യയും വിസ്താരയും ലയിക്കുന്നു

വിമാന കമ്പനികളായ എയർ ഇന്ത്യയും വിസ്താരയും ലയിക്കും. 2024 മാർച്ചിൽ ലയനം നടക്കും. 2059 കോടി രൂപ സിംഗപ്പൂർ എയർലൈൻസ് എയർ ഇന്ത്യയിൽ നിക്ഷേപിക്കും. 2013 ലെ കണക്ക് പ്രകാരം വിസ്താരയുടെ 51 ശതമാനം...

സ്വാതന്ത്ര്യദിന ഓഫർ; 330 ദിർഹത്തിന് ഇന്ത്യയിലേക്ക് വൺവേ ടിക്കറ്റുകൾ നൽകി എയർഇന്ത്യ

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ടിക്കറ്റ് നിരക്കുകളിൽ പ്രത്യേക ഓഫർ പ്രഖ്യാപിച്ച് എയർഇന്ത്യ. ​ഗൾഫ് രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്കുള്ള യാത്രക്കാർക്കാണ് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭ്യമാവുക. യുഎഇയിൽ നിന്ന് ഡൽഹി, മുംബൈ, ചെന്നൈ തുടങ്ങിയ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കുള്ള...