Breaking News

വ്യോമസേനയ്ക് 56 സൈനിക ഗതാഗത വിമാനം വാങ്ങുന്നു; 40 എണ്ണം ഇന്ത്യയിൽ നിർമ്മിക്കും

ഏകദേശം 60 വർഷം പഴക്കമുള്ള ഇന്ത്യൻ വ്യോമസേനയുടെ വിമാനങ്ങൾ മാറ്റി അമ്പത്തിയാറ്‌ C-295MW ട്രാൻസ്പോർട്ട് എയർക്രാഫ്റ്റുകൾ വാങ്ങുന്നതിനായി എയർബസ് ഡിഫൻസ്, സ്പെയ്സ് ഓഫ് സ്പെയിൻ എന്നിവയുമായുള്ള കരാർ ബുധനാഴ്ച കേന്ദ്ര സർക്കാർ അംഗീകരിച്ചു. ഇതിൽ...