5ജി നെറ്റ്‌വര്‍ക്ക് ആരംഭിച്ചിട്ട് ഒരു മാസം മാത്രം; അത്ഭുതപ്പെടുത്തുന്ന പ്രഖ്യാപനവുമായി എയര്‍ടെല്‍
രാജ്യത്ത് 5ജി നെറ്റ്‌വര്‍ക്ക് തുടങ്ങി ആദ്യ മാസത്തില്‍ തന്നെ 10 ലക്ഷം വരിക്കാരെ സ്വന്തമാക്കിയതായി എയര്‍ടെല്‍. ഡല്‍ഹി, മുംബൈ, വാരണാസി, ചെന്നൈ, ബെംഗളൂരു, സിലിഗുരി, ഹൈദരാബാദ്, നാഗ്പൂര്‍ എന്നീ എട്ട് നഗരങ്ങളിലാണ് എയര്‍ടെല്‍ ടെലികോം...