Breaking News

ഇന്ത്യയിൽ 5ജി സേവനം വിജയകരമായി പരീക്ഷിക്കുന്ന ആദ്യത്തെ ടെലികോം കമ്പനിയായി എയർടെൽ

ഇന്ത്യയിൽ 5ജി സേവനം വിജയകരമായി പരീക്ഷിക്കുന്ന ആദ്യത്തെ ടെലികോം കമ്പനിയായി എയർടെൽ. ഹൈദരാബാദ് നഗരത്തിലാണ് എയർടെൽ 5ജി പരീക്ഷിച്ചത്. നിലവിലുള്ള മറ്റ് സാങ്കേതിക വിദ്യകളെക്കാൾ പത്തിരട്ടി വേഗതയിൽ എയർടെൽ 5ജി നെറ്റ്‌വർക്ക്‌ ലഭിക്കുമെന്നാണ് അവകാശവാദം....