Breaking News

ഗുജറാത്തില്‍ നടപ്പാക്കാത്ത ബില്‍ ഇവിടെ എന്തിനാണ്? ലക്ഷദ്വീപില്‍ മദ്യം ആവശ്യമില്ല, പകരം വേണ്ടത് ഇതൊക്കെയാണ്..: ഐഷ സുല്‍ത്താന

ലക്ഷദ്വീപില്‍ എല്ലായിടത്തും മദ്യം ലഭ്യമാക്കാനുള്ള ബില്ലിനെതിരെ പ്രതികരിച്ച് സംവിധായിക ഐഷ സുല്‍ത്താന. ടൂറിസം മേഖലയെ ശക്തമാക്കാനായി മദ്യം ലഭ്യമാക്കാനുള്ള ബില്ലില്‍ പൊതുജനങ്ങളുടെ അഭിപ്രായം തേടിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍. ബില്‍ നിലവില്‍ വന്നാല്‍ 1979-ലെ...

റിലീസ് ചെയ്യാന്‍ നിര്‍മ്മാതാവ് തയ്യാറായില്ലെങ്കില്‍ യൂട്യൂബ് വഴിയോ ഫേസ്ബുക്ക് വഴിയോ ‘ഫ്ളഷ്’ റിലീസ് ചെയ്യും: ഐഷ സുൽത്താന

പെട്ടിയില്‍ വയ്ക്കാനാണെങ്കില്‍ ഇത്രയും കഷ്ടപ്പെട്ട് ചിത്രീകരിക്കേണ്ട ആവശ്യം ഇല്ലല്ലോയെന്നും താന്‍ സംവിധാനം ചെയ്ത ‘ഫ്ളഷ്’ എന്ന സിനിമ പുറത്തിറക്കുമെന്നും സംവിധായികയും ആക്ടിവിസ്റ്റുമായ ഐഷ സുല്‍ത്താന. ഈ സിനിമ റിലീസ് ചെയ്യാന്‍ നിര്‍മ്മാതാവ് തയ്യാറായില്ലെങ്കില്‍ യൂട്യൂബ്...

ബയോ വെപ്പൺ പരാമർശം; ഐഷ സുൽത്താനക്കെതിരെയുള്ള കേസിലെ തുടർനടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

ചാനൽ ചർച്ചയ്ക്കിടയിൽ ബയോ വെപ്പൺ പരാമർശം നടത്തിയതിന്റെ പേരിൽ ആക്ടിവിസ്റ്റും സംവിധായികയുമായ ഐഷ സുൽത്താനക്കെതിരെയുള്ള കേസിലെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. ലക്ഷദ്വീപ് അന്ത്രോത്ത് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലുള്ള കേസിലെ നടപടികളാണ്...

ഒരാഴ്ചക്കുള്ളിൽ എല്ലാ കപ്പലുകളും ഓടിയില്ലെങ്കിൽ വരാനിരിക്കുന്നത് ലക്ഷദ്വീപിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധം: ഐഷ സുൽത്താന

അടുത്ത ഒരാഴ്ചക്കുള്ളിൽ എല്ലാ കപ്പലുകളും ലക്ഷദ്വീപിലേക്ക് ഓടിയില്ലെങ്കിൽ വരാനിരിക്കുന്നത് ലക്ഷദ്വീപിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധം എന്ന് സംവിധായികയും ആക്ടിവിസ്റ്റുമായ ഐഷ സുൽത്താന. ഏഴ് കപ്പലുകൾ ഓടിക്കൊണ്ടിരുന്ന ദ്വീപിലേക്ക് ഇന്ന് ഒരൊറ്റ കപ്പലാണ് ഓടുന്നത്....

അബ്ദുള്ളക്കുട്ടിയെ വിളിച്ചറിയിക്കാന്‍ ഇതയാളുടെ മരുമോളുടെ നിക്കാഹൊന്നും അല്ലല്ലോ; നബി ദിന പോസ്റ്റില്‍ ഐഷ സുല്‍ത്താന

കവരത്തി: ലക്ഷദ്വീപിലെ നബി ദിനാഘോഷവുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റില്‍ ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ അബ്ദുള്ളക്കുട്ടിക്കെതിരെ സംവിധായിക ഐഷ സുല്‍ത്താന. ‘അബ്ദുള്ള കുട്ടിയെ അറിയിച്ചില്ലേ.. പാവം കുട്ടി, ഒരുപാടു വിഷമിക്കും’ എന്നൊരാളുടെ കമന്റിനാണ് ഐഷയുടെ മറുപടി....

‘കുറച്ചെങ്കിലും നാണമുണ്ടോ?’; എ.പി. അബ്ദുള്ളക്കുട്ടിയുടെ ലക്ഷദ്വീപിലെ ചിത്രം പങ്കുവെച്ച് ഐഷാ സുല്‍ത്താന

കവരത്തി: ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഐഷാ സുല്‍ത്താന. ലക്ഷദ്വീപ് സന്ദര്‍ശനം നടത്തിയ അബ്ദുള്ളക്കുട്ടിയുടെ നടപടിയെ ആണ് ഐഷാ സുല്‍ത്താന ചോദ്യം ചെയ്തത്. ദ്വീപിലെ ജനതയെ തീവ്രവാദികളാക്കിയും ഗുണ്ടാ...

ഇതിപ്പോ ഏത് തീവ്രവാദത്തിൽ പെടും? പോടാ പട്ടേൽ അറിഞ്ഞൊന്നു മനസ്സ് വെച്ച് ആ ഗുണ്ടാ ആക്റ്റ് സ്വന്തം നാട്ടിൽ നടപ്പാക്കണം; മുന്ദ്ര പോർട്ടിലെ മയക്കുമരുന്ന് വേട്ടയെ പരിഹസിച്ച് ഐഷ സുൽത്താന

കൊച്ചി: അദാനിയുടെ ഉടമസ്ഥതയിലുള്ള ഗുജറാത്തിലെ മുന്ദ്ര പോർട്ടിൽ 21000 കോടിയുടെ മയക്കുമരുന്ന് പിടിച്ച സംഭവത്തെ പരിഹസിച്ച് സിനിമാ പ്രവർത്തക ഐഷ സുൽത്താന. പുറംകടലിൽ മയക്കുമരുന്ന് പിടിച്ചതുമായി ബന്ധപ്പെട്ട് ലക്ഷദ്വീപുകാരെ സംശയത്തിന്റെ നിഴലിൽ നിർത്തിയ അഡ്മിനിസ്‌ട്രേറ്റർ...

എന്നെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിൽ ദ്വീപിലെ ജനം കോവിഡിനെ വകവയ്ക്കാതെ സമരവുമായി പുറത്തിറങ്ങുമായിരുന്നു: ഐഷ സുൽത്താന

കൊച്ചി: രാജ്യദ്രോഹക്കുറ്റത്തിനു ചോദ്യം ചെയ്യലിനു വിളിപ്പിച്ചപ്പോൾ മുൻ‌കൂർ ജാമ്യം ലഭിച്ചില്ലായിരുന്നുവെങ്കിൽ കവരത്തി പോലീസ് തന്നെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കുമായിരുന്നുവെന്ന് വെളിപ്പെടുത്തി സിനിമാ പ്രവർത്തക ഐഷ സുൽത്താന. പോലീസ് തന്നെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിൽ ലക്ഷദ്വീപിലെ...

രാജ്യദ്രോഹക്കേസ്: ഐഷ സുൽത്താനയ്ക്ക് നിയമപരമായ പിന്തുണ നൽകുമെന്ന് ഡി വൈ എഫ് ഐ

കൊച്ചി: രാജ്യദ്രോഹക്കേസിലെ പ്രതി ഐഷ സുൽത്താനയ്ക്ക് പരസ്യമായി നിയമപരമായ പിന്തുണ നൽകുമെന്ന് ഡി വൈ എഫ് ഐ. കേന്ദ്ര സര്‍ക്കാരിന്റെ അജണ്ടയുടെ ഭാഗമാണ് ഐഷ സുല്‍ത്താനക്ക് എതിരായ രാജ്യദ്രോഹ കേസെന്ന് ഡി വൈ എഫ്...

രാജ്യദ്രോഹക്കേസിൽ ഐഷ സുൽത്താനയുടെ ലാപ്ടോപ് പോലീസ് പിടിച്ചെടുത്തു: സാമ്പത്തിക സ്രോതസില്‍ സംശയം

കൊച്ചി: രാജ്യദ്രോഹക്കേസില്‍ ഐഷ സുല്‍ത്താനയുടെ ലാപ്ടോപ് പൊലീസ് പിടിച്ചെടുത്തു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതോടെയാണ് പോലീസ് ലാപ്ടോപ് പിടിച്ചെടുത്തത്. രണ്ട് മണിക്കൂറോളമായിരുന്നു ചോദ്യംചെയ്യൽ നീണ്ടു നിന്നത്. ഐഷ സുൽത്താനയുടെ എറണാകുളം കാക്കനാട്ടെ ഫ്ലാറ്റില്‍ വെച്ചായിരുന്നു ചോദ്യം...