Breaking News

പെറ്റി കേസുകളുടെ എണ്ണം കൂട്ടാന്‍ നി‌ർദ്ദേശം; ഐശ്വര ദോഗ്രെ വീണ്ടും വിവാദത്തിൽ

എറണാകുളം നഗരത്തിൽ പെറ്റി കേസുകളുടെ എണ്ണം കൂട്ടാന്‍ എല്ലാ സ്റ്റേഷനുകള്‍ക്കും കര്‍ശന നിര്‍ദ്ദേശം നൽകി ഡിസിപി ഐശ്വര്യ ദോഗ്രെ. ഡിസിപിയുടെ പേരില്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് സ്റ്റേഷനുകളിലേക്ക് വയര്‍ലസിലൂടെ അയച്ച സന്ദേശത്തിന്റെ പകര്‍പ്പ്...

കൊച്ചിയില്‍ ഇപ്പോഴും അനാവശ്യമായി ആളുകള്‍ പുറത്തിറങ്ങി നടക്കുന്നു; ശക്തമായ നടപടി എടുക്കും: ഡിസിപി

കൊച്ചി: കൊച്ചിയില്‍ ഇപ്പോഴും അനാവശ്യമായി ആളുകള്‍ പുറത്തിറങ്ങി നടക്കുന്നുണ്ടെന്ന് ഡിസിപി ഐശ്വര്യ ഡോംഗ്രെ. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഐശ്വര്യ ഡോംഗ്ര കേരള ടൈംസിനോട് പറഞ്ഞു. ഇന്ന് മുതല്‍ കൂടുതല്‍ പൊലീസുകാരെ സിറ്റിയില്‍ വിന്യസിക്കും...

സിവിൽ പൊലീസ് ഓഫീസറെ സസ്പെൻഡ് ചെയ്ത സംഭവം; നടപടി പണപ്പിരിവ് സംബന്ധിച്ച ആരോപണങ്ങൾ ഉയർന്നതുകൊണ്ടെന്ന് ഡിസിപി ഐശ്വര്യ ഡോങ്റെ

കളമശ്ശേരി സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ വിശദീകരണവുമായി കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്റെ. പണപ്പിരിവ് സംബന്ധിച്ച ആരോപണങ്ങൾ ഉയർന്നതിനാലാണ് നടപടിയെടുത്തതെന്ന് ഡിസിപി പറഞ്ഞു. അന്വേഷണ റിപ്പോർട്ട് കിട്ടിയ ശേഷം കൂടുതൽ...

മഫ്‌തി വേഷത്തിൽ എത്തിയത് തിരിച്ചറിഞ്ഞില്ല, തടഞ്ഞ വനിതാപൊലീസിനെ ട്രാഫിക്കിലേക്ക് മാറ്റി ഡിസിപി ഐശ്വര്യ ഡോംഗ്രേ

കൊച്ചി: മഫ്‌തി വേഷത്തിൽ എത്തിയത് തിരിച്ചറിയാതെ തന്നെ തടഞ്ഞ വനിതാപൊലീസിനെ ട്രാഫിക്കിലേക്ക് സ്ഥലം മാറ്റിയ ഡിസിപി ഐശ്വര്യ ഡോംഗ്രേയുടെ നടപടി വിവാദമാകുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് ശ്രദ്ധാലുവായിരുന്നില്ല, മേലുദ്യോഗസ്ഥ ഔദ്യോഗിക വാഹനത്തിൽ വന്നിറങ്ങിയത് ശ്രദ്ധിക്കാതെ...