Breaking News

പാരീസ് ഫാഷൻ ഷോയിൽ തൂവെള്ള നിറത്തിലെ വസ്ത്രത്തിൽ സൂപ്പർ മോഡലായി ഐശ്വര്യ റായ്

സൗന്ദര്യത്തിന്‍റെ പര്യായമായി ഐശ്വര്യ റായ് നിലകൊള്ളാന്‍ തുടങ്ങിയിട്ട് മൂന്നു ദശാബ്ദങ്ങളാകുന്നു. റാമ്പിലും സ്ക്രീനിലും ഇന്നും ഐശ്വര്യയെ വെല്ലാൻ ആരും തന്നെയില്ല. ഇപ്പോഴിതാ പാരീസ്​ ഫാഷൻ വീക്കിലും ഐശ്വര്യ തന്നെയാണ് ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റുന്നത്. തൂവെള്ള...