‘ചായക്ക് കടുപ്പമില്ല എന്നു വരെ പറഞ്ഞ് മര്‍ദ്ദനം’; കൊല്ലത്തെ അഭിഭാഷകയുടെ മരണം ഭര്‍തൃപീഡനം, ഭര്‍ത്താവ് അറസ്റ്റില്‍
ചടയമംഗലത്ത് അഭിഭാഷകയായ ഐശ്വര്യ ഉണ്ണിത്താന്‍ ആത്മഹത്യ ചെയ്തത് ഭര്‍തൃ പീഡനത്തെ തുടര്‍ന്നെന്ന് സൂചന. സംഭവത്തില്‍ ഐശ്വര്യയുടെ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചടയമംഗലം സ്വദേശിയും അഭിഭാഷകനുമായ കണ്ണന്‍നായരെയാണ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഐശ്വര്യയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി...