Breaking News

മാധ്യമ പ്രവർത്തകന്റെ മൈക്ക് പിടിച്ചുവാങ്ങി, അധിക്ഷേപിച്ച്‌ കേന്ദ്രമന്ത്രി അജയ് മിശ്ര

ഉത്തർപ്രദേശിൽ മാധ്യമ പ്രവർത്തകന്റെ മൈക്ക് പിടിച്ചുവാങ്ങി ചോദ്യങ്ങൾ ചോദിച്ച മാധ്യമ പ്രവർത്തകരെ അധിക്ഷേപിച്ച്‌ കേന്ദ്രമന്ത്രി. ലഖിംപൂർ ഖേരിയിൽ കർഷകരെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന മകൻ ആശിഷ് മിശ്രയെ കുറിച്ച് ചോദിച്ചപ്പോഴാണ് അജയ് മിശ്ര...