Breaking News

‘ഒരു മന്ത്രി 26 തവണ വിദേശത്ത് പോയി’; വെല്ലുവിളിച്ചാല്‍ പേര് പറയും; എ കെ ബാലന്‍

മന്ത്രിമാരുടെ വിദേശയാത്രയില്‍ എന്താണ് തെറ്റെന്ന് എ.കെ. ബാലന്‍. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഒരു മന്ത്രി 23 തവണ വിേദശത്ത് പോയി. ഇതില്‍ 12 തവണയും ഭാര്യ കൂടെയുണ്ടായിരുന്നു. മറ്റൊരു മന്ത്രി 16 തവണ വിദേശത്ത്...

കെ. സുധാകരനെ അർദ്ധന​​ഗ്നനാക്കി കോളേജ് വളപ്പിൽ നടത്തിച്ചു; ബ്രണ്ണൻ വിവാദത്തിൽ എ.കെ ബാലൻ

സുധാകരനെ കോളേജ് വളപ്പിൽ അർദ്ധനഗ്നനായി നടത്തിച്ചിരുന്നെന്ന് സി.പി.ഐ.എം പാർടി കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാലൻ, ബ്രണ്ണൻ കോളേജിലെ സംഘർഷങ്ങളെ കുറിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ വാക്പോര് നടന്നതിന്...

സത്യപ്രതിജ്ഞാ ചടങ്ങ് ഭരണഘടനാ ബാധ്യതയാണെന്ന് എ.കെ. ബാലന്‍

സത്യപ്രതിജ്ഞാ ചടങ്ങ് ഒരു ഭരണഘടനാ ബാധ്യതയാണെന്ന് മന്ത്രി എ.കെ ബാലന്‍. സാധാരണ ഗതിയില്‍ ജനലക്ഷങ്ങള്‍ പങ്കെടുക്കേണ്ട ചടങ്ങാണ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്.പ്രോട്ടോക്കോള്‍ ലംഘനമാണ്, ആര്‍ഭാടമാണ്,എന്നു പറയുന്നവര്‍, ഈ ഗവണ്മെന്റിന് തുടര്‍ച്ചയുണ്ടാവണമെന്ന് ആഗ്രഹിച്ചവരല്ല എന്നും മന്ത്രി...

വാളയാർ അമ്മയുടെ സ്ഥാനാർത്ഥിത്വത്തിന് പിന്നിൽ കോൺഗ്രസും ബിജെപിയും : മന്ത്രി എകെ ബാലൻ

വാളയാർ അമ്മയ്‌ക്കെതിരെ ആഞ്ഞടിച്ച് മന്ത്രി എ.കെ ബാലൻ. മുഖ്യമന്ത്രിയെ വ്യക്തിപരമായി ആക്രമിക്കാനാണ് തീരുമാനമെങ്കിൽ അതിനെരാഷ്ട്രീയമായി നേരിടുമെന്ന് എകെ ബാലൻ പറഞ്ഞു. വാളയാർ അമ്മ മനസ്സാക്ഷിയോട് ചോദിക്കണമെന്നും അമ്മയെ വേദനിപ്പിക്കുന്നതൊന്നും മുഖ്യമന്ത്രി ചെയ്തിട്ടില്ലെന്നും മന്ത്രി എ.കെ.ബാലൻ...

നട്ടെല്ലുള്ള കമ്മ്യൂണിസ്റ്റുകാർ തിരിച്ചടിക്കും; മന്ത്രി എ. കെ ബാലനെതിരെ പാലക്കാട് പോസ്റ്റർ പ്രതിഷേധം

മന്ത്രി എ. കെ ബാലനെതിരെ പാലക്കാട് ന​ഗരത്തിൽ പോസ്റ്റർ പ്രതിഷേധം. മന്ത്രിയുടെ ഭാര്യ ഡോ. പി. കെ ജമീലയെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചതിനെതിരെയാണ് പ്രതിഷേധം. തരൂർ മണ്ഡലത്തെ കുടുംബ സ്വത്താക്കാൻ അനുവദിക്കരുതെന്ന് പോസ്റ്ററിൽ പറയുന്നു. സേവ്...

മന്ത്രി എ.കെ ബാലന് കൊവിഡ്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പാലക്കാട്: മന്ത്രി എ.കെ ബാലന് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മന്ത്രിയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് അദ്ദേഹത്തെ രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇതിനിടെ നടത്തിയ...

ഗവര്‍ണറുടെ നടപടി ഭരണഘടന വിരുദ്ധമെന്ന് നിയമ മന്ത്രി

ഗവര്‍ണറും ഗവണ്‍മെന്റും തമ്മിലുള്ള വ്യക്തിപരമായ പ്രശ്‌നമല്ലിതെന്നും സിപിഐഎം മുഖപത്രത്തിലെ ലേഖനത്തില്‍ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. ഇന്ത്യയിലെ ഒരു ഗവര്‍ണറും ഇക്കാര്യം ചെയ്തിട്ടില്ലെന്നും എ കെ ബാലന്‍ ചൂണ്ടിക്കാട്ടി. അതേസമയം ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ...