Breaking News

കാട്ടുപോത്ത് ജനങ്ങളെ അക്രമിക്കാറില്ല; ഫ്രണ്ട് ലി ഇടപെടലെന്ന് വനംമന്ത്രി; ജനപ്രതിനിധികള്‍ വന്യജീവികള്‍ക്ക് വേണ്ടിയല്ല തിരഞ്ഞെടുക്കപ്പെട്ടതെന്ന് കാഞ്ഞിരപ്പള്ളി രൂപത

പൊതുജനങ്ങളോട് കാട്ടുപോത്തിന്റേത് ഫ്രണ്ട്ലി ഇടപെടലെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്‍. കാട്ടുപോത്ത് സാധാരണ ജനങ്ങളെ അക്രമിക്കാറില്ല. ജനങ്ങളോട് ഫ്രണ്ട്ലി ആയിട്ടാണ് പോത്ത് ഇടപെടാറുള്ളത്. മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനം കേന്ദ്ര നിയമത്തില്‍ ഭേദഗതിക്ക് ആവശ്യപ്പെടും. നിയമ...

പൂജ വിവാദമാക്കേണ്ടതില്ല, അരിക്കൊമ്പൻ പൂർണ ആരോഗ്യവാൻ; മന്ത്രി എകെ ശശീന്ദ്രൻ

മിഷൻ അരിക്കൊമ്പൻ വിജയകരമായി പൂർത്തീകരിച്ചതിൽ പ്രതികരണവുമായി വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ. അരിക്കൊമ്പൻ പൂർണ്ണ ആരോഗ്യവാനാണെന്നും, ആനയെ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ചിന്നക്കനാൽ ഭാഗത്ത് ആനക്കൂട്ടം ഉണ്ട്. മൂന്നാർ ഡിഎഫ്ഒയോട് നിരീക്ഷിക്കാൻ...

അരിക്കൊമ്പനെ ദൗത്യസംഘം തിരിച്ചറിഞ്ഞു; ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കാനുള്ള ശ്രമങ്ങളിൽ നിന്ന് പിന്മാറണം: എ.കെ ശശീന്ദ്രൻ

അരിക്കൊമ്പനെ ദൗത്യസംഘം തിരിച്ചറിഞ്ഞെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. അനുയോജ്യമായ സ്ഥലത്ത് എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ ജാഗ്രതയോടെ നടത്തുന്നു. ദുഷ്കരമായ മേഖലയാണ്. ഇരുമ്പ് പാലത്തിന് സമീപമോ, തൊട്ടടുത്ത് സൗകര്യമുള്ള മറ്റാവെടെയെങ്കിലും മാറ്റാനാവുമോയെന്ന് നോക്കുന്നു. വിചാരിച്ചത് പോലെ...

കരടി ചത്തതിൽ വീഴ്ചയുണ്ടെന്ന് തെളിഞ്ഞാൽ നടപടിയെടുക്കും; സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചതെന്ന് വനംമന്ത്രി

തിരുവനന്തപുരം: വെള്ളനാട് കരടി വെള്ളത്തിൽ ചത്ത മരിച്ച സംഭവത്തിൽ പ്രതികരണവുമായി വനംമന്ത്രി എ കെ ശശീന്ദ്രൻ. സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. ജീവനോടെയുള്ള കരടിയെ ഏതെങ്കിലും തരത്തിൽ പിടികൂടാൻ സാധിക്കുന്നതല്ല. അതിനാലാണ് മയക്കുവെടി വെച്ച് പിടികൂടാമെന്ന...

ബഫര്‍ സോണ്‍: 2019 ലെ ഉത്തരവ് റദ്ദാക്കേണ്ടതില്ലെന്ന് വനംമന്ത്രി

ബഫര്‍ സോണില്‍ ഒഴിയാതെ ആശങ്ക. 2019 ല്‍ പുറത്തിറക്കിയ ഉത്തരവ് റദ്ദാക്കേണ്ടതില്ലെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍ നിയമസഭയെ അറിയിച്ചു. ഉത്തരവ് റദാക്കിയിട്ടില്ലെന്നും അന്തിമ വിജ്ഞാപനം ഇറക്കുന്നതിന് ആവശ്യമായ രേഖകളും വിവരങ്ങളും നല്‍കിയിട്ടുണ്ടെന്നും മന്ത്രി സഭയില്‍...

നടക്കാനിറങ്ങിയ ആളെ ആന ചവിട്ടിക്കൊന്ന സംഭവം; വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചോയെന്ന് പരിശോധിക്കും : എ കെ ശശീന്ദ്രന്‍

പാലക്കാട് ധോണിയില്‍ രാവിലെ നടക്കാനിറങ്ങിയ ആളെ ആന ചവിട്ടിക്കൊന്നെന്ന വാര്‍ത്ത ദുഃഖകരമാണെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. സംഭവത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കും. നാട്ടുകാരുടെ പ്രതിഷേധം തീര്‍പ്പാക്കുന്നതിനായി...

ബഫര്‍സോണ്‍ ; ജനവാസ മേഖല പൂര്‍ണമായി ഒഴിവാക്കണം, കേന്ദ്രം നിയമ നിര്‍മ്മാണത്തിന് തയ്യാറാകണമെന്ന് സഭയില്‍ പ്രമേയം

ബഫര്‍സോണ്‍ വിഷയത്തില്‍ ജനവാസ മേഖലയെ പൂര്‍ണമായി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച് സര്‍ക്കാര്‍. സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തണമെന്നും പ്രമേയം ആവശ്യപ്പെട്ടു.വനം വകുപ്പ്...

ബാബുവിന് കിട്ടിയ ഇളവ് മറ്റുള്ളവര്‍ക്കുള്ള ലൈസന്‍സല്ല, അനധികൃത കടന്നുകയറ്റം തടയുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍

പാലക്കാട് ചെറാട് കൂര്‍മ്പാച്ചി മലയിലേക്കുള്ള അനധികൃത കടന്നുകയറ്റം തടയുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ബാബുവിന് ലഭിച്ച് ഇളവ് മറയാക്കി കൂടുതല്‍ പേര്‍ മല കയറാന്‍ എത്തുന്നുണ്ട്....

കാട്ടുപന്നി ആക്രമണം; കേന്ദ്ര സർക്കാരുമായുള്ള വനംമന്ത്രിയുടെ കൂടിക്കാഴ്‌ച നാളെ

കാട്ടുപന്നിയുടെ ആക്രമണം, കേന്ദ്ര സർക്കാരുമായുള്ള വനംമന്ത്രിയുടെ നിർണ്ണായക കൂടിക്കാഴ്‌ച നാളെ നടക്കും. ക്ഷുദ്രജീവിയായി പ്രഖ്യാപിക്കേണ്ടത് കേന്ദ്രമാണെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ പ്രതികരിച്ചു. സംരക്ഷിക്കേണ്ട സർക്കാർ തന്നെ വന്യമൃഗങ്ങളെ കൊല്ലാൻ ആവശ്യപ്പെടുന്നതിൽ വൈരുധ്യമുണ്ട്. വിശദമായ...

കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് കേരളം; മന്ത്രി എ.കെ ശശീന്ദ്രൻ കേന്ദ്രമന്ത്രിയെ കാണും

സംസ്ഥാനത്ത് കാട്ടു പന്നിയുടെ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇവയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി സംസ്ഥാന സർക്കാർ കേന്ദ്രത്തെ സമീപിക്കും. വനംമന്ത്രി എ.കെ. ശശീന്ദ്രൻ 22-ന് കേന്ദ്ര വനം-വന്യജീവി വകുപ്പ് മന്ത്രി ഭൂപേന്ദ്രയാദവിനെ കാണും. കാട്ടുപന്നി...