Breaking News

ആകാശ് തില്ലങ്കേരിയുടെ കാപ്പ റദ്ദാക്കി, തിരുമാനം കണ്ണൂരിലെ പാര്‍ട്ടിയുടെ സമ്മര്‍ദ്ധത്തെത്തുടര്‍ന്ന്

കണ്ണൂര്‍ സി പി എം നേതൃത്വത്തില്‍ നി്ന്നുള്ള കനത്ത സമ്മര്‍ദ്ധത്തെത്തുടര്‍ന്ന് ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയുടെ മേല്‍ ഗുണ്ടാ നിയമപ്രകാരമുള്ള കാപ്പ ചുമത്തിയത് ആഭ്യന്തര വകുപ്പ് റദ്ദാക്കി. കഴിഞ്ഞ സെപ്തംബര്‍ 13നായിരുന്നു...

ആകാശ് തില്ലങ്കേരിയേയും കൂട്ടാളിയെയും കാപ്പ ചുമത്തി ജയിലില്‍ അടച്ചു

സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ തലവന്‍ ആകാശ് തില്ലങ്കേരിയേയും കൂട്ടാളി ജിജോ തില്ലങ്കേരിയെയും കാപ്പാ ചുമത്തി ജയിലില്‍ അടച്ചു. ഇന്നലെ രാത്രിയാണ് ആകാശും ജിജോയും അറസ്റ്റിലായത്. ഡിവൈഎഫ്‌ഐ നേതാവിനെതിരായ മോശം പരാമര്‍ശത്തിന് ആകാശിനെതിരെ കേസെടുത്തിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍...

ഡി വൈ എഫ് ഐ പ്രവര്‍ത്തകയുടെ പരാതിയില്‍ ആകാശ് തില്ലങ്കേരിയുടെ സുഹൃത്തുക്കള്‍ അറസ്റ്റില്‍

ഡി വൈ എഫ് ഐ പ്രവര്‍ത്തക ശ്രീലക്ഷ്മിയെ സമുഹ്യ മാധ്യങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയുടെ കൂട്ടാളികളായ ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവരെ പൊലീസ് അറസ്റ്റ് ്‌ചെയ്തു. എന്നാല്‍...

ആകാശ് തില്ലങ്കേരിക്കെതിരെ കാപ്പ ചുമത്താന്‍ നീക്കം

ആകശ് തില്ലങ്കേരിക്കെതിരെ കാപ്പ ചുമത്താന്‍ നീക്കം . ഇതിന് മുന്നോടിയായി കേസുകള്‍ പരിശോധിക്കുകയാണ് പൊലീസ്. അതേസമയം പരാതി നല്‍കിയ ഡിവൈഎഫ്‌ഐ വനിതാ നേതാവിനെതിരെ ഒളിവിലിരുന്ന് വ്യക്തിഹത്യ തുടരുകയാണ് ആകാശ് തില്ലങ്കേരി. ആകാശ് എത്ര പ്രകോപനമുണ്ടാക്കിയാലും...

ആകാശ് തില്ലങ്കേരിയും കൂട്ടാളികളും ഒളിവില്‍; തേടിയിറങ്ങി പൊലീസ്, അന്വേഷണത്തിന് പ്രത്യേക സംഘം

ആകാശ് തില്ലങ്കേരിക്ക് എതിരായ കേസ് അന്വേഷിക്കാന്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു. കണ്ണൂര്‍ മുഴക്കുന്ന് സി.ഐ രജീഷിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്. ഫെയ്‌സ്ബുക്കിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന ഡി വൈ എഫ് ഐ വനിത നേതാവ്...

‘വിതച്ചത് കൊയ്യും’ ആകാശ് തില്ലങ്കേരി വീണ്ടും സി പി എമ്മിനെ ഭീഷണിപ്പെടുത്തുന്നു

വീണ്ടും സി പി എമ്മിനെ ഭീഷണിപ്പെടുത്തിക്കൊണ്ട് ആകാശ് തില്ലങ്കേരി. തനിക്കെതിരെ നിലപാട് എടുത്ത ഡി വൈ എഫ് ഐ നേതാവിനാണ് ആകാശ് തില്ലങ്കേരിയുടെ ഭീഷണി. ‘ വിതച്ചത് കൊയ്യും ‘ എന്നാണ് ഡി വൈ...

കരിപ്പൂർ സ്വർണക്കടത്ത്; അർജുൻ ആയങ്കിയുമായി ഒരു ഇടപാടുമില്ലെന്ന് ആകാശ് തില്ലങ്കേരി

കരിപ്പൂർ സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയുമായി ഒരു ഇടപാടും ഇല്ലെന്ന് ആകാശ് തില്ലങ്കേരി. ചെയ്യാത്ത കുറ്റം ഏറ്റെടുക്കാൻ തയ്യാറല്ല. അർജുനുമായുള്ള സൗഹൃദം പാർട്ടിക്കാരൻ എന്ന നിലയിൽ മാത്രമാണ്. തന്റെ പേര് പറഞ്ഞ് ആളുകളെ...

‘ഒറ്റരാത്രികൊണ്ട് ഒറ്റുകാരനാക്കി, പാർട്ടി എന്നെ തള്ളിപ്പറഞ്ഞതിൽ പ്രയാസമില്ല’; ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി നുണ പ്രചരണം നടത്തുന്നെന്നും ആകാശ് തില്ലങ്കേരി

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്ന സാഹചര്യത്തിൽ സി.പി.ഐ.എം നേതൃത്വവും ഡി.വൈ.എഫ്.ഐയും തള്ളിപ്പറഞ്ഞ ആകാശ് തില്ലങ്കേരി നേതൃത്വത്തിനെതിരെ വിമർശനവുമായി രം​ഗത്ത്. തന്റെ ഫെയ്സ്ബുക്ക് കവർ പേജിന് താഴെ വന്ന കമ്മന്റുകൾക്ക് മറുപടിയായാണ് നേതൃത്വത്തിനെതിരെ ആകാശ്...