എകെജി സെന്റര്‍ ആക്രമണക്കേസ്: നിര്‍ണായക തെളിവ് കിട്ടിയെന്ന് ക്രൈംബ്രാഞ്ച്
എ.കെ.ജി.സെന്റര്‍ ആക്രമണക്കേസില്‍ പ്രതി ജിതിനുമായി ഇന്നലെ നടത്തിയ തെളിവെടുപ്പിലും ചോദ്യം ചെയ്യലിലും നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി ക്രൈംബ്രാഞ്ച്. എകെജി സെന്റര്‍ ആക്രമിച്ച സമയം ജിതിന്‍ ധരിച്ചിരുന്ന ഷൂസ് ക്രൈം ബ്രാഞ്ചിന് ലഭിച്ചുവെന്നാണ് വിവരം. കേസില്‍...