Breaking News

എ.കെ.ജി സെന്റര്‍ ആക്രമണ കേസ്: പ്രതി ജിതിന് ജാമ്യം

എകെജി സെന്റര്‍ ആക്രമണ കേസില്‍ പ്രതിയും യൂത്ത് കോണ്‍ഗ്രസ് പ്രവത്തകനുമായ ജിതിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് വിജു എബ്രഹാമിന്റെ ബഞ്ചാണ് വിധി പറഞ്ഞത്. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി ജാമ്യം തള്ളിയതിനെ തുടര്‍ന്ന് ജിതിന്‍...

എകെജി സെന്റര്‍ ആക്രമണക്കേസ്: മുഖ്യതെളിവായ സ്‌കൂട്ടര്‍ കണ്ടെത്തി

എകെജി സെന്റര്‍ ആക്രമണക്കേസില്‍ മുഖ്യതെളിവായ സ്‌കൂട്ടര്‍ ക്രൈംബ്രാഞ്ച് കണ്ടെത്തി. പ്രതി ജിതിന്‍ ഉപയോഗിച്ച ഡിയോ സ്‌കൂട്ടറാണ് കണ്ടെത്തിയത്. കഴക്കൂട്ടത്തുനിന്നാണ് സ്‌കൂട്ടര്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ജിതിന്‍റെ സുഹൃത്തിന്റേതാണ് ഈ സ്‌കൂട്ടര്‍. സുഹൃത്ത് അറിയാതെയാണ് പ്രതി സ്‌കൂട്ടര്‍...

എകെജി സെന്റര്‍ ആക്രമണം: ടീഷര്‍ട്ട് കായലിലെറിഞ്ഞെന്ന് ജിതിന്‍

എകെജി സെന്റര്‍ ആക്രമണ കേസില്‍ പ്രതി ജിതിനുമായി പുലര്‍ച്ചെ തെളിവെടുപ്പ് നടത്തി ക്രൈംബ്രാഞ്ച്. സ്‌ഫോടകവസ്തു എറിയുന്ന സമയത്ത് ധരിച്ചിരുന്ന വസ്ത്രം കായലില്‍ ഉപേക്ഷിച്ചതായി ജിതിന്‍ മൊഴി നല്‍കിയെന്ന് ക്രൈംബാഞ്ച് അറിയിച്ചു. നശിപ്പിച്ചു കളഞ്ഞു എന്നായിരുന്നു...

എ.കെ.ജി സെന്റര്‍ ആക്രമണം; അന്വേഷണ സംഘം വിപുലപ്പടുത്തി, ഡിയോ സ്‌കൂട്ടറുള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ച് പൊലീസ്

എകെജി സെന്റര്‍ ആക്രമണം അന്വേഷിക്കുന്ന സംഘം വിപുലപെടുത്തി. ആക്രമണം നടന്ന് പതിനൊന്ന് ദിവസം പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് അന്വേഷണ സംഘം വിപുലപെടുത്തിയിരിക്കുന്നത്. സ്‌ഫോടക വസ്തുക്കള്‍ ഉണ്ടാക്കുന്നവരെ കേന്ദ്രീകരിച്ചും ഡിയോ സ്‌കൂട്ടര്‍ കേന്ദ്രീകരിച്ചുമാണ്...

‘ഞാനായിരുന്നു ആഭ്യന്തരമന്ത്രിയെങ്കില്‍ പ്രതികളെ 24 മണിക്കൂറിനുള്ളില്‍ പിടികൂടിയേനെ’; എകെജി സെന്റര്‍ ആക്രമണത്തില്‍ രമേശ് ചെന്നിത്തല

എകെജി സെന്റര്‍ ആക്രമണം നടന്ന് പതിനൊന്ന് ദിവസം പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്താന്‍ കഴിയാത്തതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രതികളെവിടെയാണെന്ന് ചെന്നിത്തല ചോദിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും മാത്രമാണ്...

എസ്എഫ്‌ഐക്കാര്‍ വാഴ വയ്‌ക്കേണ്ടിയിരുന്നത് ആഭ്യന്തരമന്ത്രിയുടെ കസേരയില്‍’; സഭയില്‍ കെ കെ രമ

തിരുവനന്തപുരം: സര്‍ക്കാര്‍ പ്രതിസന്ധിയിലാകുന്ന ഘട്ടത്തിലെല്ലാം സംസ്ഥാനത്ത് സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറുന്നതായി കെ കെ രമ എംഎല്‍എ. എ കെ ജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഒരാളെപ്പോലും കണ്ടെത്താന്‍ പൊലീസിന് കഴിയുമെന്ന് വിശ്വസിക്കുന്നില്ലെന്ന്...

എസ്.ഡി.പി.ഐ നേതാക്കൾ എ.കെ.ജി സെന്റർ സന്ദർശിച്ചെന്ന എസ്.ഡി.പി.ഐ വാദം വസ്തുതാപരമല്ല; എ.കെ.ജി സെന്റർ

തിരുവനന്തപുരം: എസ്ഡിപിഐ നേതാക്കൾ എകെജി സെന്റർ സന്ദർശിച്ചെന്ന വാദം വസ്തുതാപരമല്ലെന്ന് എകെജി സെന്റർ വിശദീകരണക്കുറിപ്പിൽ അറിയിച്ചു. എസ്‍ഡിപിഐ നേതാക്കളെ മടക്കി അയക്കുകയായിരുന്നുവെന്നും പുറത്തിറങ്ങിയ അവര്‍ എകെജി സെന്ററിന് മുന്നിൽ നിന്ന് ഫോട്ടോ എടുത്ത് സമൂഹ...

എകെജി സെന്റർ ആക്രമണം; സഭാ നടപടി നിർത്തിവെച്ച് ചർച്ച ചെയ്യാൻ തയ്യാറെന്ന് മുഖ്യമന്ത്രി

എകെജി സെന്റർ ആക്രമിച്ച സംഭവത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നൽകി സർക്കാർ. സഭാ നടപടി നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി അറിയിച്ചതോടെ പ്രതിപക്ഷം ശാന്തരായി. ഒരുമണിക്കാണ് അടിയന്തര പ്രമേയം. പി...

എകെജി സെന്റര്‍ ആക്രമണം; അടിയന്തര പ്രമേയത്തിന് അനുമതി, ലക്ഷക്കണക്കിന് പേര്‍ക്ക് വേദനയുണ്ടാക്കിയ സംഭവമെന്ന് മുഖ്യമന്ത്രി

എകെജി സെന്റര്‍ ആക്രമണത്തില്‍ പ്രതിപക്ഷം സമര്‍പ്പിച്ച അടിയന്തര പ്രമേയത്തിന് അനുമതി. ലക്ഷക്കണക്കിന് ആളുകള്‍ക്ക് വേദനയുണ്ടാക്കിയ സംഭവമാണെന്നും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സഭ നിര്‍ത്തിവെച്ച് രണ്ട് മണിക്കൂര്‍ നേരമാണ് വിഷയം ചര്‍ച്ച ചെയ്യുക. ഉച്ചയ്ക്ക്...

എകെജി സെന്റര്‍ ആക്രമണം; ബോബംബേറ് രാഷ്ട്രീയ നാടകം, അടിയന്തര പ്രമേയവുമായി പ്രതിപക്ഷം

സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിന് നേരെ ബോംബെറിഞ്ഞ സംഭവം സഭയിലുന്നയിക്കാന്‍ പ്രതിപക്ഷം. വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. ബോംബേറ് രാഷ്ട്രീയ നാടകമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ആക്രമണത്തിന് പിന്നിലെ ഗൂഢാലോചന ഉള്‍പ്പെടെ അന്വേഷിക്കണമെന്ന്...