പ്രതിപക്ഷ നേതാവാകാന്‍ അഖിലേഷില്ല; എം.എല്‍.എ സ്ഥാനം രാജിവെക്കാനൊരുങ്ങി അഖിലേഷ് യാദവ്
അസംഗഢ്: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ എം.എല്‍.എ സ്ഥാനം രാജിവെക്കാനൊരുങ്ങി സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. യു.പി തെരഞ്ഞെടുപ്പില്‍ സമാജ്‌വാദിയുടെ ശക്തിദുര്‍ഗങ്ങളിലൊന്നായ കര്‍ഹാലില്‍ നിന്നുമായിരുന്നു അഖിലേഷ് ജയിച്ചത്. അസംഗഢിലെ എം.പി സ്ഥാനം നിലനിര്‍ത്തുന്നതിനായാണ്...