Breaking News

‘പിന്നോക്കക്കാരുടെ വോട്ടില്ലാതെ ജയിക്കില്ലെന്ന് എല്ലാവര്‍ക്കും ഇപ്പോള്‍ മനസിലായി’; ജാതി സെന്‍സസില്‍ കോണ്‍ഗ്രസ് നിലപാട് അത്ഭുതപ്പെടുത്തുന്നത്, കോണ്‍ഗ്രസിനെ പരിഹസിച്ച് വീണ്ടും അഖിലേഷ് യാദവ്

ഇന്ത്യാ മുന്നണിയിലെ അസ്വാരസ്യങ്ങള്‍ തുറന്നുകാണിച്ച് കോണ്‍ഗ്രസിനെതിരെ പരസ്യപോരുമായി അഖിലേഷ് യാദവ്. മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് സഖ്യത്തില്‍ സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് രംഗത്തുവരുന്നത് തുടര്‍ക്കഥയാവുകയാണ്....