നിർധനരായ വിദ്യാർത്ഥികൾക്ക് കൈതാങ്ങാവാൻ എബിവിപി യുടെ ‘അക്ഷരവണ്ടി’
ആലപ്പുഴ: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ എത്തിച്ചു കൊടുക്കുന്ന എബിവിപിയുടെ 'അക്ഷരവണ്ടി' എന്ന പദ്ധതിക്ക് വേണ്ടിയുള്ള പുസ്തക സമാഹരണത്തിന് ജില്ലയിൽ തുടക്കമായി. രഞ്ജിത്ത് കോട്ടപുറത്തിൽ നിന്നും എബിവിപി ജില്ലാ പ്രസിഡന്റ് സുജിത്ത്...