Breaking News

അമിത ഫീസ് ഈടാക്കി ജനങ്ങളെ ചൂഷണം ചെയ്യുന്നു, സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങളില്‍ വിജിലന്‍സ് റെയ്ഡ്

കൊച്ചി: സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ‘ഓപ്പറേഷന്‍ ഇ-സേവ്’ എന്ന പേരിലാണ് 130-ലധികം അക്ഷയ കേന്ദ്രങ്ങളില്‍ ഒരേസമയം പരിശോധന നടക്കുന്നത്. പൊതുജനങ്ങളില്‍ നിന്ന് അമിത ഫീസ് ഈടാക്കുന്ന എന്ന രഹസ്യ വിവരത്തിന്റെ...