ആലപ്പുഴയിൽ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട്; ചില റൂട്ടുകളിൽ കെഎസ്ആർടിസി സർവീസ് നിർത്തിവച്ചു
ആലപ്പുഴ – അമ്പലപ്പുഴ – തിരുവല്ല റോഡിൽ നെടുമ്പ്രത്ത് ക്രമാതീതമായി വെള്ളം ഉയർന്നതിനാൽ അതു വഴിയുള്ള കെഎസ്ആർടിസി സർവീസുകൾ 5-8-2022 രാവിലെ മുതൽ നിർത്തിവച്ചു. എടത്വാ ഭാഗത്തു നിന്നുമുള്ള ബസുകൾ ചക്കുളത്തുകാവ് ജംഗ്ഷൻ വരെ...