Breaking News

അലി അക്ബർ ഇനി രാമസിംഹൻ; ഇസ്ലാം മതം ഉപേക്ഷിക്കുന്നതായി സംവിധായകൻ

ഇസ്ലാം മതം ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ച് സംവിധായകന്‍ (1921 പുഴ മുതൽ പുഴ വരെ) അലി അക്ബര്‍. ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് അലി അക്ബര്‍ ഇക്കാര്യം അറിയിച്ചത്. ജനറൽ ബിപിന്‍ റാവത്ത് മരിച്ചപ്പോൾ ആ വാര്‍ത്തയ്ക്കുനേരെ ഫേയ്സ്ബുക്കില്‍...

സംവിധായകൻ അലി അക്ബർ ബി.ജെ.പി വിട്ടു; പക്ഷങ്ങളില്ലാതെ മുന്നോട്ടുപോവുമെന്ന് വിശദീകരണം

സിനിമാ സംവിധായകൻ അലി അക്ബർ ബി.ജെ.പി സംസ്ഥാന സമിതി അംഗത്വം രാജിവെച്ചു. വ്യക്തിപരമായ തീരുമാനങ്ങളെ തുടർന്നാണ് രാജിയെന്ന് അലി അക്ബർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ചില ആനുകാലിക സംഭവങ്ങൾ ഹൃദയത്തെ വേട്ടയാടി, ഉത്തരവാദിത്തങ്ങളൊഴിഞ്ഞു പക്ഷങ്ങളില്ലാതെ...

‘രാഷ്ട്ര വിരുദ്ധത ചിലരുടെ അവകാശം പോലെ’; ലക്ഷദ്വീപ് വിഷയത്തിൽ അലി അക്ബര്‍

ലക്ഷ്ദ്വീപിലെ വിഷയത്തിൽ പ്രതികരണവുമായി സംവിധായകന്‍ അലി അക്ബര്‍. രാഷ്ട്ര വിരുദ്ധത ചിലരുടെ അവകാശമാണെന്നാണ് അലി അക്ബര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്. ലക്ഷദ്വീപിനൊപ്പെം ആര്‍എസ്എസ് ഫാസിസ്റ്റ് സംഘടനയാണെന്ന് പഠിപ്പിച്ച കാസര്‍കോട് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി അധ്യാപകനെ പുറത്താക്കിയതില്‍ പ്രതിഷേധിക്കുന്നവരെയും...

‘കണ്ടൻ പൂച്ച മുതൽ എല്ലാ കൃമികളും നിങ്ങള്‍ക്ക് എതിരെ, പണിക്കരേ നമുക്കൊരു ചാനല്‍ തുടങ്ങിയാലോ?’; അലി അക്ബര്‍

ശ്വാസംമുട്ട് അനുഭവിച്ച കോവിഡ് രോഗിയെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ബൈക്കില്‍ ആശുപത്രിയിലെത്തിച്ച സംഭവത്തില്‍ ശ്രീജിത്ത് പണിക്കര്‍ ഫെയ്സ്ബുക്കില്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ വ്യാപകമായി പ്രതിഷേധമുയരുകയാണ്. നിരവധി പ്രമുഖര്‍ ശ്രീജിത്തിനൊപ്പം ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന നിലപാട് സ്വീകരിച്ചു. ഫെയ്സ്ബുക്കില്‍...