Breaking News

കാമാത്തിപുരയിലെ അധോലോക റാണിയായി ആലിയ ഭട്ട്; ‘ഗംഗുഭായ് കത്ത്യവാടി’ ടീസറിനെ പുകഴ്ത്തി ആരാധകര്‍

ആലിയ ഭട്ടിനെ നായികയാക്കി സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ‘ഗംഗുഭായ് കത്ത്യവാടി’ ചിത്രത്തിന്റെ ടീസര്‍ പുറത്ത്. ആലിയയുടെ സിനിമാ ജീവിതത്തില്‍ ഇതുവരെ ചെയ്തിട്ടില്ലാത്ത കണ്ടിട്ടില്ലാത്ത ഒരു ശക്തമായ കഥാപാത്രമാണ് ഗംഗുഭായ്. മുംബൈ റെഡ്...