Breaking News

ഡെലിവറി കഴിഞ്ഞില്ലേ, ആലിയ ഭട്ടിനെ പോലെ മെലിഞ്ഞാല്‍ എന്താ എന്നാണ് എല്ലാവരും ചോദിക്കുന്നത്..: ഷംന കാസിം

ഡെലിവറിക്ക് ശേഷം ആലിയ ഭട്ടിനെ പോലെ മെലിഞ്ഞാല്‍ എന്താ എന്ന ചോദ്യങ്ങളാണ് താന്‍ കേള്‍ക്കുന്നതെന്ന് നടി ഷംന കാസിം. ഒരു അഭിമുഖത്തില്‍ ഷംന പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടികൊണ്ടിരിക്കുന്നത്. എല്ലാ നടിമാരെയും പോലെ...

ബഹിഷ്‌കരണങ്ങളെ നമ്മള്‍ ബഹിഷ്‌കരിക്കണം: ആലിയ ഭട്ട്

കഴിഞ്ഞ ദിവസങ്ങളില്‍ മൂന്ന് ബോളിവുഡ് സിനിമകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ബഹിഷ്‌കരണ ക്യാംപെയ്ന്‍ നടക്കുകയാണ്. ഇപ്പോഴിതാഇത്തരത്തില്‍ ഹാഷ് ടാഗ് ക്യാംപെയ്നിന് എതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി ആലിയ ഭട്ട്. ബഹിഷ്‌കരണങ്ങള്‍ ബഹിഷ്‌കരിക്കേണ്ടതുണ്ടെന്നാണ് വിഷയത്തില്‍ ആലിയ പ്രതികരിച്ചത്.ആലിയ...

ചിത്രത്തിലേക്ക് കാസ്റ്റിം​ഗ് നടത്തുമ്പോൾ അദ്ദേഹത്തിന്റെ ഓഡിഷൻ എന്നെ കാണിച്ചിരുന്നു,കണ്ടപ്പോൾ തന്നെ എനിക്ക് ഇഷ്ടമായി ; റോഷൻ മാത്യുവിന്റെ അഭിനയത്തെ കുറിച്ച് ആലിയ ഭട്ട്

മലയാളി താരം റോഷൻ മാത്യു പ്രധാന കഥാപാത്രത്തിലെത്തുന്ന ബോളിവുഡ് ചിത്രമാണ് ഡാർലിം​ഗ്സ്.  നവാ​ഗതയായ ജസ്മീത് കെ റീനാ സലംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആലിയ ഭട്ട്, ഷെഫാലി ഷാ, വിജയ് വർമ്മ എന്നിവരും പ്രധാന കഥാപാത്രത്തിലെത്തുന്നുണ്ട്....

‘കന്യാദാന’ത്തിന് എതിരെ ആലിയ ഭട്ട്; പരസ്യം പിന്‍വലിക്കാന്‍ ആഹ്വാനം ചെയ്ത് ഹൈന്ദവ സംഘടനകള്‍

ആലിയ ഭട്ട് അഭിനയിച്ച ബ്രൈഡല്‍ വെയര്‍ ബ്രാന്‍ഡിന്റെ പരസ്യത്തിനെതിരെ ഹൈന്ദവ സംഘടനകളുടെ പ്രതിഷേധം. പരസ്യത്തില്‍ കാണിച്ചിരിക്കുന്ന കന്യാദാന്‍ എന്ന വിവാഹ ചടങ്ങ് ഒഴിവാക്കുന്നത് മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതാണ് എന്നാണ് സംഘടനയുടെ ആക്ഷേപം. പരസ്യം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട്...