Breaking News

മുന്നറിയിപ്പുമായി കർഷകർ; യോ​ഗിയും മോദിയും ഇത് കാണുന്നുണ്ടോ, മഹാപഞ്ചായത്തിൽ എത്തിയത് പതിനായിരങ്ങൾ, സെപ്തംബർ 27ന് ഭാരത ബന്ദ്

കേന്ദ്രസർക്കാരിന്റെ വിവാദ കാർഷകനിയമങ്ങൾക്കെതിരെ ഉത്തർപ്രദേശിൽ സംയുക്ത കിസാൻമോർച്ചയുടെ നേതൃത്വത്തിൽ നടത്തിയ മെഗാ മഹാപഞ്ചായത്തിൽ എത്തിയത് പതിനായിരക്കണക്കിന് കർഷകർ. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കുമെന്നും ഇതിന് മുന്നോടിയായി സെപ്തംബർ 27ന് ഭാരത...