Breaking News

നഞ്ചിയമ്മയുടെ പാട്ടിന്റെ രാഗം അവര്‍ക്ക് അറിയില്ല: വിമര്‍ശകരെ വെല്ലുവിളിച്ച് അല്‍ഫോണ്‍സ് പുത്രന്‍

നഞ്ചിയമ്മയ്ക്കെതിരായ വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ രംഗത്ത് . നഞ്ചിയമ്മ പാടിയ രാഗം തനിക്കറിയാമെന്നും എന്നാല്‍ അവര്‍ പാടിയ പാട്ടിന്റെ രാഗം വിമര്‍ശകര്‍ക്ക് അറിയില്ലെന്നും അല്‍ഫോന്‍സ് പുത്രന്‍ പറഞ്ഞു. അവര്‍ പുരസ്‌കാരത്തിന് അര്‍ഹയാണെന്നും...