Breaking News

പുനഃസംഘടന ഓണത്തിന് ശേഷം?; കെ.കെ ശൈലജയെ വെട്ടാന്‍ നീക്കം, സാധ്യതാ പട്ടികയില്‍ മുന്നിലുള്ളത് മൂന്ന് പേര്‍

മന്ത്രിസഭാ പുന:സംഘടന ഓണത്തിന് ശേഷമാകുമെന്ന് സൂചന. നിയമസഭാ സമ്മേളനം നടക്കുമ്പോള്‍ ഗോവിന്ദന്‍ മാഷ് മന്ത്രി സ്ഥാനം രാജിവക്കേണ്ടതില്ലന്നാണ് പാര്‍ട്ടി എടുത്തിരിക്കുന്ന തിരുമാനം. സാധ്യതാ പട്ടികയില്‍ പ്രധാനമായും മൂന്ന് പേരാണ് മുന്നിലുള്ളത്. കെ.കെ ശൈലജയെ വെട്ടി...

എ.എന്‍ ഷംസീറിന്റെ ഭാര്യയുടെ നിയമനം ഹൈക്കോടതി തടഞ്ഞു

സിപിഎം നേതാവ് എഎന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യ ഉള്‍പ്പെട്ട, കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമന നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. കണ്ണൂര്‍ സര്‍വകലാശാലയിലെ എച്ച്ആര്‍ഡി സെന്ററിലെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള നിയമനമാണ് കോടതി തടഞ്ഞത്. മേയ്...

തലശ്ശേരിയില്‍ ഷംസീറിനെതിരെ മത്സരിക്കാന്‍ സി.ഒ.ടി നസീര്‍

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ തലശ്ശേരിയില്‍ മത്സരിക്കാനൊരുങ്ങി മുന്‍ സി.പി.ഐ.എം നേതാവ് സി.ഒ.ടി നസീര്‍. പുതിയ പാര്‍ട്ടി രൂപീകരിച്ച് മത്സരിക്കാനാണ് നസീറിന്റെ നീക്കം. സമാനമനസ്‌ക്കരുമായി ചേര്‍ന്നാണ് പുതിയ പാര്‍ട്ടിയുടെ രൂപികരണം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ മത്സരിച്ചതിന്...