Breaking News

അച്ഛന്‍ മരിച്ചു, കൈയ്യിലെ പണമെല്ലാം തീര്‍ന്നു; കടലു പോലെ പ്രതിസന്ധികളുടെ വേലിയേറ്റമുണ്ടായി: അമല പോള്‍

‘കടാവര്‍’ എന്ന സിനിമയിലൂടെ സിനിമാ നിര്‍മ്മാണരംഗത്തേക്ക് നടി അമല പോള്‍ ചുവടു വച്ചിരുന്നു. നിര്‍മ്മാതാവായപ്പോള്‍ ഉണ്ടായ പ്രതിസന്ധികളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. അപ്രതീക്ഷിതമായാണ് നിര്‍മ്മാതാവായി മാറിയത്. കൈയില്‍ പൈസ ഇല്ലാത്ത അവസ്ഥയിലേക്ക് വരെ...

‘പിങ്ക് ദ്വീപിലെ ബീച്ചിൽ ഒരു കൊച്ചുകുട്ടിയെ പോലെ വെള്ളത്തിൽ കളിച്ച് അമല പോൾ’: ചിത്രങ്ങൾ വൈറൽ

സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് അമല പോൾ. താരം മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും താരം അറിയപ്പെടുന്നു....

ഡബ്ല്യുസിസിയെ വിലയിരുത്താനോ ശരിയാണോ തെറ്റാണോ എന്ന് പറയാന്‍ ഞാൻ ആരുമല്ല: അമല പോൾ

മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി വളരെ മികച്ചതാണെന്ന് തെന്നിന്ത്യൻ നടി അമല പോള്‍. ഡബ്ല്യുസിസിക്ക് വ്യക്തമായ ലക്ഷ്യമുണ്ടെന്നും അവര്‍ അതിനായി പരിശ്രമിക്കുകയാണ്. ആ സംഘടനയെ വിലയിരുത്താനോ ശരിയാണോ തെറ്റാണോ എന്ന് പറയാന്‍ താന്‍...

നടി അമല പോളിന്റെ പരാതിയിൽ മുന്‍ കാമുകന്‍ അറസ്റ്റിൽ

നടി അമല പോളിന്റെ പരാതിയിൽ മുന്‍ കാമുകന്‍ ഭവ്‌നിന്ദര്‍ സി‌ങ് അറസ്റ്റിൽ. തന്നെ വഞ്ചിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാണിച്ച് വില്ലുപുരം ജില്ലാ ക്രൈം ബ്രാഞ്ച് പൊലീസിന് നടി നൽകിയ പരാതിയിലാണ് ഗായകനായ ഭവ്നിന്ദറിനെ പോലീസ് അറസ്റ്റ്...

“ഗാർഹിക പീഡനവും അക്രമവും കണ്ടാണ് വളർന്നത്, ആരും തന്നെ പിന്തുണച്ചില്ല” : അമല പോൾ

വിവാഹമോചനം നേടിയ സമയത്ത് നേരിടേണ്ടിവന്ന പ്രശ്നങ്ങളെക്കുറിച്ച് നടി അമല പോൾ പറയുന്നു. ആ സമയത്ത് തന്നെ ആരും പിന്തുണച്ചില്ലെന്നും പകരം ഭയപ്പെടുത്തുകയാണ് ചെയ്തതെന്നും താരം വ്യക്തമാക്കി. വിവാഹ ജീവിതത്തിലെ പ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന സ്ത്രീയ്ക്ക് പിന്തുണ...