Breaking News

അമ്പരന്ന് ഷൈനും ബാലു വര്‍ഗീസും; വിചിത്രം ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ് എന്നിവര്‍ പ്രധാന കഥാപത്രങ്ങളായി എത്തുന്ന വിചിത്രം സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ആകാംക്ഷയും കൗതുകവും തീര്‍ക്കുന്നതാണ് പോസ്റ്റര്‍. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍...