Breaking News

അമ്പലമുക്ക് കൊലപാതകം: കത്തി കണ്ടെത്തിയില്ല, പ്രതിയുമായി പൊലീസ് തമിഴ്‌നാട്ടിലേക്ക്

തിരുവനന്തപുരം അമ്പലമുക്കില്‍ അലങ്കാരച്ചെടി വില്‍ക്കുന്ന കടയിലെ ജീവനക്കാരിയായ വിനീതയെ കൊലപ്പെടുത്തിയ കേസില്‍ തെളിവെടുപ്പ് വീണ്ടും തമിഴ്നാട്ടിലേക്ക്. പ്രതി രാജേന്ദ്രന്റെ സ്വദേശമായ അഞ്ചുഗ്രാമത്തില്‍ തെളിവെടുപ്പ് നടത്തും. വിനീതയുടെ കാണാതായ മാലയുടെ ലോക്കറ്റും, കൊലയ്ക്ക് ഉപയോഗിച്ച് കത്തിയും...

അമ്പലമുക്കിലെ യുവതിയുടെ കൊലപാതകം; പ്രതി കസ്റ്റഡിയില്‍

തിരുവനന്തപുരം അമ്പലമുക്കില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി പൊലീസ് കസ്റ്റഡിയില്‍. തമിഴ്‌നാട് സ്വദേശി രാജേഷാണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. തമിഴ്‌നാട്ടില്‍ നിന്നാണ് പ്രതി പിടിയിലായത്. പേരൂര്‍ക്കടയിലെ ഹോട്ടല്‍ ജീവനക്കാരനാണ് ഇയാള്‍. കഴിഞ്ഞ...