Breaking News

അമ്പലപ്പുഴ വിജയകൃഷ്ണന്റെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി; മരണകാരണം കരളിലും ചെറുകുടലിലും ഉണ്ടായ അണുബാധ

ചരിഞ്ഞ ആന അമ്പലപ്പുഴ വിജയകൃഷ്ണന്റെ പോസ്റ്റു‌മോര്‍ട്ടം പൂര്‍ത്തിയായി. മരണകാരണം കരളിലും ചെറുകുടലിലും ഉണ്ടായ അണുബാധയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടുതല്‍ പരിശോധനയ്ക്കായി ആന്തരികാവയവങ്ങള്‍ സംസ്ഥാനത്തെ വിവിധ ലാബുകളിലേക്ക് അയയ്ക്കും. പോസ്റ്റുമോര്‍ട്ടം നടപടികള്‍ നാല് മണിക്കൂറാണ്...

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കൊമ്പൻ അമ്പലപ്പുഴ വിജയകൃഷ്ണൻ ചരിഞ്ഞു

തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കൊമ്പൻ അമ്പലപ്പുഴ വിജയകൃഷ്ണൻ ചരിഞ്ഞു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. ആനയ്ക്ക് മികച്ച ചികിത്സയും വിശ്രമവും നൽകണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതിനിടെയാണ് വിജയകൃഷ്ണന്റെ വിയോഗം. ആനയ്ക്ക് മതിയായ ചികിത്സയും വിശ്രമവും നൽകിയില്ലെന്ന് ആരോപിച്ച്...