Breaking News

കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് നടന്ന താരസംഘടനയുടെ യോഗത്തിനെതിരെ ബിന്ദു കൃഷ്ണ

കൊല്ലം : കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പെടെ പങ്കെടുത്ത താരസംഘടന ‘അമ്മ’യുടെ യോഗത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. പൊതുപരിപാടികളിലും പൊതുസ്ഥലങ്ങളിലും മാസ്‌ക് നിർബന്ധമായും ധരിച്ചിരിക്കണമെന്ന നിർദേശം നിലനിൽക്കുന്ന സാഹചര്യത്തിലാണ് കോവിഡ് പ്രോട്ടോക്കോള്‍...

അമ്മയുടെ ഉദ്ഘാടന വേദിയില്‍ സ്ത്രീകളെ ഇരുത്തിയില്ലെന്ന് വിമര്‍ശനം; മറുപടിയുമായി സിദ്ദിഖ്

താരസംഘടന അമ്മയുടെ ആസ്ഥാനമന്ദിര ഉദ്ഘാടന വേദിയില്‍ സ്ത്രീകളെ ഇരുത്തിയില്ലെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി നടന്‍ സിദ്ദിഖ്. എക്‌സിക്യൂട്ടീവ് മെമ്പേഴ്‌സിന്റെ ഗ്രൂപ്പ് ഫോട്ടോ പങ്കുവെച്ചാണ് സിദ്ദിഖ് മറുപടി കൊടുത്തത്. ഫോട്ടോയില്‍ മോഹന്‍ലാല്‍, സിദ്ദിഖ് ഉള്‍പ്പെടെ ഉള്ള നടന്‍മാര്‍...

ബിനീഷ് കോടിയേരിയെ പുറത്താക്കണം; താരസംഘടനയില്‍ ആവശ്യമുയരുന്നു; എതിര്‍പ്പുമായി മുകേഷും ഗണേഷും

മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎയുടെ നിര്‍വാഹക സമിതി യോഗം കൊച്ചിയില്‍. ജനറല്‍ സെക്രട്ടറി മോഹന്‍ലാലും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. കള്ളപ്പണകേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ അമ്മയില്‍ നിന്ന് പുറത്താക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. സംഘടനയില്‍ രണ്ട്...