Breaking News

ജീവിതത്തില്‍ നിന്ന് മുറിച്ച് മാറ്റപ്പെട്ട ആള്‍ നമ്മളെ എപ്പോഴും മോശക്കാരാക്കാം, ഒരിക്കലും യഥാര്‍ത്ഥ കാരണം പറയില്ല; ബാലയ്‌ക്കെതിരെ അമൃത സുരേഷ്

ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചതിന്റെ പേരില്‍ സംഗീത സംവിധായകന്‍ ഗോപിസുന്ദറിനും ഗായിക അമൃത സുരേഷിനും വലിയ സൈബര്‍ ആക്രമണമാണ് നേരിടേണ്ടി വന്നത്. ഇരുവരുടെയും ബന്ധത്തെക്കുറിച്ച് അമൃതയുടെ മുന്‍ഭര്‍ത്താവ് ബാലയും പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ തന്നെക്കുറിച്ച് ബാല ഒരു...