Breaking News

“നിയമപരമായി കുറ്റകരമായ ഒന്നാണ് ‘അമ്മയുടെ’ കാരുണ്യമായി ഒരു എം.പി പറയുന്നത്”: കുറിപ്പ്

കോൺഗ്രസ് നേതാവും തൃശൂർ എം.പിയുമായ ടി എൻ പ്രതാപന്റെ മകൾ എം.ബി.ബി.എസ് പഠനം പൂർത്തിയാക്കി ഡോക്ടറായ വിവരം അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജ് വഴി കഴിഞ്ഞ ദിവസം അറിയിച്ചരുന്നു. അമൃതാനന്ദമയി, രമേശ് ചെന്നിത്തല, വി.ഡി...